Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalasha Fine Jewels

Palakkad

ക​ലാ​ഷ ഫൈ​ൻ ജു​വ​ൽ​സി​ന്‍റെ ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി

കോ​യ​മ്പ​ത്തൂ​ർ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​പ്സ് ഗോ​ൾ​ഡ് ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ ക​ലാ​ഷ ഫൈ​ൻ ജു​വ​ൽ​സി​ൽ ആ​ഭ​ര​ണ പ്ര​ദ​ർ​ശ​ന​ത്തി​നു അ​വി​നാ​ശി റോ​ഡി​ലെ ദി ​റെ​സി​ഡ​ൻ​സി ട​വേ​ഴ്‌​സ് ഹോ​ട്ട​ലി​ൽ തു​ട​ക്കം. 18ന് ​സ​മാ​പി​ക്കും.

ക​ലാ​ഷ ഫൈ​ൻ ജു​വ​ൽ​സ് ഉ​ട​മ ശ്രാ​വ​ൺ കു​മാ​ർ കു​ഡൂ​ർ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ൻ.​വി. ടെ​ക്സ്റ്റൈ​ൽ​സ്, വെ​ള്ളി​യാം​ഗി​രി ആ​ണ്ട​വ​ർ ടെ​ക്സ്റ്റൈ​ൽ​സ്, വി​വേ​കാ​ന​ന്ദ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​ത്മി​നി രാ​മ​മൂ​ർ​ത്തി, ഗൗ​മ​രം പ്ര​ശാ​ന്തി അ​ക്കാ​ദ​മി സ്ഥാ​പ​ക ദീ​പ മോ​ഹ​ൻ​രാ​ജ്, ബ്രി​ഡ്ജ്‌​വു​ഡ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് സ്ഥാ​പ​ക ആ​ശ രാ​ജ്കു​മാ​ർ, വി​ദ്യാ​പ്ര​ഭ, ബ്രോ​ഡ്‌​വേ മെ​ഗാ​പ്ലെ​ക്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ സം​ഗീ​ത സ​തീ​ഷ് പ​ങ്കെ​ടു​ത്തു.

Latest News

Corehub Up